New Update
/sathyam/media/media_files/1DLSLPVJIgqCNh6t4oOB.jpg)
അമ്പലപ്പുഴ : ആലപ്പുഴ ഗവ.റ്റി.ഡി. മെഡിക്കൽ കോളേജ് ന്യൂറോളജി ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര പക്ഷാഘാത വാരാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 9 ന് മെഡിക്കൽ കോളേജ് എസ്.എസ്.ബി കോൺഫ്രൻസ് ഹാളിൽ നടക്കും 10 ന് എ.എം.ആരിഫ് എം.പി. പക്ഷാഘാതവാരാചരണ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.
Advertisment
വകുപ്പ് മേധാവി ഡോ. സി.വി.ഷാജി, ന്യൂറോളജിസ്റ്റ് വിദഗ്ദ്ധരായ ഡോ.എ.എ.ഹാരീസ്, ഡോ.എ. പ്രശാന്ത്, അനിൽകുമാർ ശിവൻ, ഡോ. ചർവാകൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. പ്രിൻസിപ്പൽ ഡോ.മറിയം വർക്കി, സൂപ്രണ്ട് എ.അബ്ദുൽ സലാം, വൈസ് പ്രിൻസിപ്പൾ സുരേഷ് രാഘവൻ എന്നിവർ പങ്കെടു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us