New Update
/sathyam/media/media_files/JHLN6XfLLZGLtZN4H1lg.jpg)
കൊച്ചി: സിനിമയിലെ പിആർഒമാരുടെ സംഘടനയായ ഫെഫ്ക പിആർഒ യൂണിയന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
Advertisment
അജയ് തുണ്ടത്തില്‍ (പ്രസിഡന്റ്), എബ്രഹാം ലിങ്കൺ (സെക്രട്ടറി), മഞ്ജു ഗോപിനാഥ് (ട്രഷറർ) എം.കെ ഷെജിൻ ആലപ്പുഴ (വൈസ് പ്രസിഡന്റ്) എന്നിവരെയും ജോയന്റ് സെക്രട്ടറിയായി റഹിം പനവൂർ, എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായി വാഴൂർ ജോസ്, ദേവസ്സിക്കുട്ടി മുടിക്കൽ, അയ്മനം സാജൻ, ബിജു പുത്തുർ, പി.ശിവപ്രസാദ്, പ്രതീഷ് ശേഖർ, ആതിര ദിൽജിത്ത്, അഞ്ജു അഷറഫ് എന്നിവരെയും തെരഞ്ഞെടുത്തു. മാക്ട ഓഫീസിലായിരുന്നു ഭാരവാഹി തിരഞ്ഞെടുപ്പ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us