New Update
/sathyam/media/media_files/0nQ0azHfShd8wO3UhbbF.jpg)
പെരുമ്പാവൂർ: സേവാഭാരതി പെരുമ്പാവൂർ യൂണിറ്റിന്റെ ധനസഹായം കാഞ്ഞിരക്കാട് സ്വദേശിനി ആർദ്ര വിജയനും വെങ്ങോല സ്വദേശി ശ്രീരാജിനും കൈമാറി. ആർദ്ര സിവിൽ സർവ്വീസ് പരീക്ഷയ്ക്കായുള്ള കോച്ചിംഗിലാണ്. ശ്രീരാജ് ദുബായിൽ നടക്കുന്ന അന്തർദ്ദേശീയ മാസ്റ്റേഴ്സ് അത്‍ലറ്റിക് മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
Advertisment
/sathyam/media/media_files/ZZ1y5ZbiEgBRyZu4f4BY.jpg)
സേവാഭാരതി ജില്ലാ ഉപാധ്യക്ഷൻ ബി. വിജയകുമാർ ധനസഹായം കൈമാറി. പെരുമ്പാവൂർ യൂണിറ്റ് പ്രസിഡന്റ് ജയലക്ഷ്മി സത്യമോഹൻ, സെക്രട്ടറി സുരേഷ് വാര്യർ,എസ്. ജയചന്ദ്രൻ നായർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
/sathyam/media/media_files/69RauDALYuOqb9B0Cj6S.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us