വീട്ടിലെത്തിയ കുടുംബ സുഹൃത്ത് തര്‍ക്കത്തിനിടയില്‍ കത്തി കൊണ്ട് കുത്തി: വീട്ടമ്മ ആശുപത്രിയില്‍

New Update
police-jeep  322 news

കണ്ണൂര്‍: എടക്കാട് വീട്ടമ്മയ്ക്ക് കുത്തേറ്റു. എടക്കാട് യുപി സ്‌കൂളിന് സമീപത്തെ സാബിറ (43) യ്ക്കാണ് കുത്തേറ്റത്.

Advertisment

ഇന്നു രാവിലെയാണ് സംഭവം. പരുക്കേറ്റ സാബിറയെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.

വീട്ടിലെത്തിയ കുടുംബ സുഹൃത്താണ് തര്‍ക്കത്തിനിടയില്‍ കത്തി കൊണ്ട് കുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.

Advertisment