കണ്ണൂര്‍ ന്യൂസ് നവ കേരള സദസ്; കണ്ണൂര്‍ മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു ഇ.എം റഷീദ് 10 Oct 2023 17:44 IST Follow Us New Update കണ്ണൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡലതല നവ കേരള സദസിന്റെ കണ്ണൂർ മണ്ഡലം സംഘാടക സമിതി രൂപീകരണ യോഗം രാമചന്ദ്രൻ കടന്നപ്പള്ളി എംല്‍എ ഉത്ഘാടനം ചെയ്തു. Read More Read the Next Article