Advertisment

കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു; കാ​സ​ർ​ഗോ​ഡ് അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍​ക്കും ഗ​ണ്‍​മാ​നും പ​രി​ക്ക്

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
Gg

കാ​സ​ര്‍​ഗോ​ഡ്: കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് കാ​സ​ർ​ഗോ​ഡ് അ​സിസ്റ്റന്‍റ് ക​ള​ക്ട​ര്‍ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി ദി​ലീ​പ് കെ.​കൈ​നി​ക്ക​ര​യ്ക്കും ഗ​ണ്‍​മാ​ന്‍ ചെ​റു​വ​ത്തൂ​ര്‍ സ്വ​ദേ​ശി ര​ഞ്ജി​ത്തി​നും പ​രി​ക്ക്. ചെ​മ്മ​നാ​ട് സ്കൂ​ളി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഇ​ട​വ​ഴി​യി​ൽ നി​ന്ന് ക​യ​റി വ​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ കാ​ര്‍ ഡ്രൈ​വ​ര്‍ ബ്രേ​ക്കി​ട്ട​പ്പോ​ള്‍ വാ​ഹ​നം ത​ല​കീ​ഴാ​യി മ​റി​യുകയായിരുന്നു.

അ​പ​ക​ട​ത്തി​ൽ അ​സിസ്റ്റന്‍റ് ക​ള​ക്ട​റു​ടെ ന​ടു​വി​നും ഇ​ട​തു തോ​ളെ​ല്ലി​നും പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​ർ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 

Advertisment