/sathyam/media/post_banners/c7iUKvzF5JHfohG3C9zz.webp)
കാ​സ​ർ​ഗോ​ഡ്: ഉ​പ്പ​ള​യി​ൽ നവജാതശിശുവിനെ വ​യ​ലി​ൽ മ​ര​ണ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ച്ചി​ലം​പാ​റ സു​മം​ഗ​ലി - സ​ത്യ​നാ​രാ​യ​ണ ദ​മ്പ​തി​ക​ളു​ടെ കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം വ​യ​ലി​ലെ ചെ​ളി​യി​ൽ പു​ത​ഞ്ഞ നി​ല​യി​ലാണ് ക​ണ്ടെ​ത്തി​യ​ത്.
കു​ട്ടി​യു​ടെ മാതാവും പിതാവും ത​മ്മി​ല്‍ കു​ടും​ബ​പ്ര​ശ്​ന​മു​ള്ള​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പറയുന്നു. യു​വ​തി​യെ​യും കു​ട്ടി​യെ​യും കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വ​യ​ലി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.
സു​മം​ഗ​ലി​യെ ചോ​ദ്യം​ചെ​യ്ത് വ​രി​ക​യാ​ണെ​ന്നും കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം മം​ഗ​ൽ​പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us