New Update
/sathyam/media/media_files/4huACYYMpyc4ZTl5kcv1.jpg)
കാസർകോട് : കാസർകോട് ജില്ലയിലെ ചിറ്റാരിക്കലിൽ എട്ടു വയസുകാരിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച. സംഭവത്തിൽ രണ്ടാനച്ഛനെയും അയാളുടെ സഹോദരനെയും ചിറ്റാരിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ ആളില്ലാത്ത സമയത്ത് രണ്ടാനച്ഛനും സഹോദരനും പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു.
പ്രതികളുടെ അറസ്റ്റ് രേഖ​പ്പെടുത്തി കോടതിയിൽ ഹാജരാക്കും. പ്രതികൾക്കെതിരെ പോക്സോ കേസ് ആണ് ചുമത്തിയത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us