സോളാര്‍ കേസിലെ വ്യാജ ആരോപണങ്ങള്‍ ഒറ്റുകാരന്‍ ഗണേഷ് സിപിഎമ്മിന് വേണ്ടി നടത്തിയ ഏറ്റവും ക്രൂരമായ രാഷ്ട്രീയ ഗൂഡാലോചനയും ദുരന്തവും: 'എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ ഗണേഷ് കുമാര്‍ അര്‍ഹനല്ല, യുഡിഎഫിലേക്ക് മടങ്ങിവരാന്‍ നോക്കുന്നുണ്ടെങ്കില്‍ അനുവദിക്കില്ല'; ഷാഫി പറമ്പില്‍

New Update
നി​ങ്ങ​ൾ എ​ത്ര മ​തി​ൽ കെ​ട്ടി​യാ​ലും മ​റ​ച്ച് പി​ടി​ച്ചാ​ലും ഉ​ള്ളി​ലു​ള്ള​ത് പു​റ​ത്ത് വ​രാ​തി​രി​ക്കു​മോ‍?  ;മ​തി​ൽ കെ​ട്ടി​യ 50 കോ​ടി​ക്ക് വ​ല്ല പൂ​ത്തി​രി​യും വാ​ങ്ങി ക​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ജ​ന​ങ്ങ​ൾ​ക്ക് കാ​ണാ​നെ​ങ്കി​ലും ഒ​രു ര​സ​മാ​യി​രു​ന്നു​ ; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഷാ​ഫി പ​റ​ന്പി​ൽ

കൊല്ലം: കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. സോളാര്‍ കേസില്‍ നടന്നത് ക്രൂരമായ ഗൂഢാലോചനയാണ്.

Advertisment

യുഡിഎഫിലേക്ക് മടങ്ങിവരാന്‍ നോക്കുന്നുണ്ടെങ്കില്‍ അത് അനുവദിക്കില്ല.ഉമ്മന്‍ ചാണ്ടിക്കെതിരെ ഇതുപോലെ ക്രൂരമായ വേട്ടയാടല്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ല.

ഒറ്റുകാരന്‍ ഗണേഷ് കുമാര്‍ സിപിഐഎമ്മിന് വേണ്ടി നടത്തിയ ഏറ്റവും ക്രൂരമായ രാഷ്ട്രീയ ഗൂഡാലോചനയും ദുരന്തവുമാണ് സോളാര്‍ കേസിലെ ഉമ്മന്‍ ചാണ്ടി സാറിനെതിരായ വ്യാജ ആരോപണങ്ങള്‍.

ജനങ്ങളുടെ മറുപടി പുതുപ്പള്ളി കൊണ്ട് തീരില്ലെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.  എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഗണേഷ് കുമാര്‍ തയ്യാറായില്ല.

Advertisment