കൊല്ലം
വഴിയരികില്‍ നിരന്നുകിടന്ന് ഉറങ്ങുകയായിരുന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചു കയറി, ഭിന്നശേഷിക്കാരൻ മരിച്ചു
സിബിഐ വരുമെന്ന് ഉറപ്പായതോടെ കൊല്ലത്തെ പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണത്തിൽ ജുഡീഷ്യൽ ഓഫീസർമാർക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ക്രൈംബ്രാഞ്ച്. ശക്തമായ തെളിവുകളുണ്ടായിട്ടും ഇത്രയും കാലം കേസ് അസ്വാഭാവിക മരണത്തിന് മാത്രം. അനീഷ്യയുടെ മരണക്കുറിപ്പും ശബ്ദസന്ദേശവും അവഗണിച്ച പോലീസിന് തിരിച്ചടി. അനീഷ്യ ജീവനൊടുക്കിയത് ജോലിസ്ഥലത്തെ മനോപീഡനത്തിലും മേലധികാരികളിൽനിന്ന് തനിക്കുണ്ടായ അവഹേളനത്തിലും മനംനൊന്ത്
പരവൂരിൽ ഒഴുക്കില്‍പ്പെട്ട വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം; ചികിൽസയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
കഴിക്കാനെത്തിയപ്പോള്‍ ഭക്ഷണം ഇല്ല: കരുനാഗപ്പള്ളിയിൽ നാലു യുവാക്കൾ ചേർന്ന് ഹോട്ടൽ അടിച്ചു തകർത്തു
വർഗീയ സമുദായ പ്രീണനം നടത്തുന്ന പാർട്ടിയായി സിപിഎം മാറി; തനിക്കെതിരെ വർഗീയ പ്രചരണത്തിന് പള്ളികൾ കേന്ദ്രീകരിച്ച് സിപിഎം സ്പെഷ്യൽ സ്ക്വാഡ് നടക്കുന്നുണ്ട്; രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് മോദിയെ പ്രകീർത്തിച്ചുള്ള പ്രമേയത്തിൽ ഇടത് എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ലെന്ന് എം കെ പ്രേമചന്ദ്രൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/hcotboOEmDbSOM5r0tEo.jpg)
/sathyam/media/media_files/3oCF72dls91QJqOLuZxg.jpg)
/sathyam/media/media_files/7XzuuMQABYBvPabiW3pG.jpg)
/sathyam/media/media_files/daCKi39fpL8kUIwDV2ze.jpg)
/sathyam/media/media_files/fgqSR3tYaXT1Fi83r2E4.jpg)
/sathyam/media/media_files/pm44TxdDbaAd3swCl2J6.jpg)
/sathyam/media/media_files/NDeoyry2YOp72SpRmuLy.jpg)
/sathyam/media/media_files/qlPczx8nZlFBuflYQAQh.jpg)

/sathyam/media/media_files/zrvc9QSDsdi6pEW8tNHq.jpg)