കൊല്ലം
‘വിവാഹം കച്ചവട മനസ്ഥിതിയോടെ നടത്തുന്ന പ്രവണത സമൂഹത്തിൽ വ്യാപകമാകുന്നു’: വനിതാ കമ്മീഷൻ
വിവാഹവാഗ്ദാനം നൽകി പീഡനം; മുങ്ങാൻ ശ്രമിച്ച കോൺഗ്രസ് കൗൺസിലർ വിമാനത്താവളത്തിൽ പിടിയിൽ
മണിദാസിന് ഒരു ലക്ഷത്തിലേറെ രൂപ വാർഷിക വരുമാനം ഉണ്ടെന്നാണ് പെൻഷൻ നിഷേധിക്കാനായി സർക്കാർ കണ്ടെത്തിയ കാരണം. സർക്കാർ സ്കൂളിലെ തയ്യൽ അധ്യാപികയായിരുന്ന അമ്മയ്ക്ക് ഉള്ള പെൻഷൻ മാത്രമാണ് മണിദാസിന്റെ കുടുംബത്തിന്റെ ഏക വരുമാനം. സര്ക്കാര് പെന്ഷന് നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായവുമായി സുരേഷ് ഗോപി; ഒരുലക്ഷം രൂപ കൈമാറി
കെെകുഞ്ഞുമായി സ്ലാബില്ലാത്ത ഓടയിലേക്ക് വീണു; യുവതിയുടെ കെെ ഒടിഞ്ഞു
കൊല്ലത്ത് ട്യൂഷൻ സെന്ററിൽ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവം; കേസെടുത്ത് പൊലീസ്