New Update
/sathyam/media/media_files/lbkwoSMetYfCIBypBI97.jpg)
കരൂര്‍: കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് പരേതനായ പി.ജെ ആന്‍റണി (ഉമ്മച്ചന്‍) പടിഞ്ഞാറേക്കരയുടെ ഭാര്യ കരൂര്‍ പടിഞ്ഞാറേക്കര കുഞ്ഞൂഞ്ഞമ്മ ആന്‍റണി (88) നിര്യാതയായി. ചങ്ങനാശ്ശേരി തോട്ടശ്ശേരില്‍ കുടുംബാംഗമാണ്. സംസ്കാരം പിന്നീട് കരൂര്‍ തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.
Advertisment
മക്കള്‍: ആകാശ് ആന്‍റണി, ആഴിമ്മ ആന്‍റണി, ആലീസ് ആന്‍റണി, ആന്‍റോഷ് ആന്‍റണി. മരുമക്കള്‍: റീനാ ആകാശ് താഴത്ത് വീട്ടില്‍, ജോജോ കണ്ടംകുളത്തി, ചാര്‍ലി വലിയ വീട്ടില്‍, ലിയ ആന്‍റോഷ് പാമ്പയ്ക്കല്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us