New Update
/sathyam/media/media_files/K6JKVfNLuBuck07cVu0t.jpg)
പാലാ: ബിഎന്‍ഐ പാലാ ചാമ്പ്യൻസ് ചാപ്റ്റർ ബിസിനസ് ഓണേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നു. എല്ലാ ബിസിസ് ഓണേഴ്‌സിനെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
Advertisment
ഒക്ടോബർ 12 ന് പാലാ സൺസ്റ്റാർ റെസിഡൻസിയിൽ വെച്ച് രാവിലെ 7.30 ന് നടത്തുന്ന മീറ്റിൽ പാലായിലുള്ള 32 ൽ പരം ബിസിനസ് ഓണേഴ്‌സുമായി പരിചയപ്പെടാനുള്ള സുവർണ അവസരം. പ്രീ രജിസ്ട്രേഷന്‍ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : വിനയ് കുമാര്‍ 9074518581, ജില്‍സണ്‍ ജോണ്‍ 9495012180.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us