New Update
/sathyam/media/media_files/EtSmdWrB0cFE6DqJt6qX.jpg)
പാലാ: കേരള കോൺഗ്രസ് - എം സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ. കെ.ജെ മാത്യു നരിതൂക്കിലിന്റെ സഹോദരി ഇടമറ്റം നരിതൂക്കിൽ അന്നമ്മ ജോസഫ് (69) നിര്യാതയായി.
Advertisment
സംസ്കാര ശുശ്രൂഷകള്‍ വ്യാഴം ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഇടമറ്റം സെൻ്റ് മൈക്കിൾസ് പള്ളിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.
മൃതദേഹം ബുധനാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us