സുപ്രിയ സൗണ്ട്സ് ഉടമ പാലാ കരൂര്‍ ഉപ്പൂട്ടില്‍ തോമസ് വര്‍ക്കി നിര്യാതനായി

New Update
obit thomas varkey karoor

പാലാ: കരൂര്‍ ഉപ്പൂട്ടില്‍ തോമസ് വര്‍ക്കി (ബേബിച്ചന്‍ - 76, സുപ്രിയ സൗണ്ട്സ്) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 -ന് വീട്ടില്‍ ആരംഭിച്ച് തുടര്‍ന്ന് കരൂര്‍ തിരുഹൃദയ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.

Advertisment

ഭാര്യ: ആന്‍സമ്മ പാലാ പുളിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: നിത (അയര്‍ലണ്ട്), നിഷ (ഖത്തര്‍), നിവ്യ (സൗദി), നിമ്യ (യുകെ). മരുമക്കള്‍: ഷാജി കുളങ്ങരമുറിയില്‍ (കരൂര്‍), സുജിത് ആഞ്ഞിലിവേലില്‍ (തൃക്കൊടിത്താനം), ലിജോ വെട്ടിക്കല്‍ (കുന്നോന്നി), ജിനു തകിടിയേല്‍ (പൈങ്ങോട്ടൂര്‍). മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തില്‍ കൊണ്ടുവരും.

Advertisment