പാലാ മുണ്ടുപാലം ചക്കാലയിൽ ത്രേസ്യാമ്മ മാത്യു (തങ്കമ്മ) നിര്യാതയായി

New Update
obit thresiamma mathew

പാലാ: മുണ്ടുപാലം ചക്കാലയിൽ പരേതനായ പി.ജെ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ മാത്യു (തങ്കമ്മ -88) നിര്യാതയായി. സംസ്കാര ശുശ്രുഷകൾ വ്യാഴാഴ്ച  ഉച്ചകഴിഞ്ഞ്  2 മണിക്ക് വീട്ടിൽ ആരംഭിച്ച് പാലാ ളാലം സെന്റ് മേരിസ്‌ പഴയ പള്ളിയിൽ. കാഞ്ഞിരപ്പള്ളി 
കപ്പിലാംമൂട്ടിൽ കുടുംബാഗമാണ്. 

Advertisment

മക്കൾ: അച്ചാമ്മ, മേഴ്‌സി, ഷാജു, ചേച്ചമ്മ, ലാലു, റോയ്, അജി. മരുമക്കൾ: തങ്കച്ചൻ, തോമസ് ദേവസ്യ, റ്റെസി ഷാജു, കുര്യച്ചൻ പി.പി, കൊച്ചുറാണി ലാലു, റ്റിൻസി റോയ്, ടോമി പാറയിൽ.

Advertisment