New Update
/sathyam/media/media_files/g27AOkhaXd9GUGgDxB87.jpg)
പൈക: പൈകയിലെ ആദ്യകാല വ്യാപാരിയും ജനതാ ഹോട്ടൽ, ജനതാ സൂപ്പർ മാർക്കറ്റ് ഉടമയുമായ ഭാസ്കരൻ (ജനതാ ഭാസ്കരന്‍ - 87) തൂമ്പാംകുഴിയിൽ നിര്യാതനായി.
Advertisment
ഭാര്യ: പൊന്നമ്മ. മക്കൾ: മിനി, ജിനു, ജിനി, സിനു, സിനി. പൈകയിലെ ആദ്യകാല ഹോട്ടലായ ജനത ഹോട്ടലിന്‍റെ ഉടമ എന്ന നിലയില്‍ ജനത ഭാസ്കരന്‍ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നതുതന്നെ. സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പില്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us