പന്തത്തല ഷാപ്പുടമ പാലാ പന്തത്തല ഇരിക്കാട്ട് (തൈക്കുന്നേൽ) മനോജ്‌ രാജപ്പൻ നിര്യതനായി

New Update
obit manoj rajappan

പാലാ: വെള്ളിയേപ്പള്ളി/പന്തത്തല ഇരിക്കാട്ട് (തൈക്കുന്നേൽ) രാജപ്പന്‍റെ മകൻ മനോജ്‌ രാജപ്പൻ (47) നിര്യതനായി. പന്തത്തല ഷാപ്പുടമയും മീനച്ചിൽ താലൂക്ക് ചെത്ത്തൊഴിലാളി യൂണിയൻ അംഗവുമാണ്. 

Advertisment

മാതാവ്: ചന്ദ്രിക രാമപുരം-കൂടപ്പുലം കുന്നേൽ കുടുംബാoഗം. ഭാര്യ: സാജി മരങ്ങാട്ടുപള്ളി നൂറംമ്മാക്കൽ തെക്കേടത്തു കുടുംബാoഗം. മക്കള്‍: സ്നേഹ (മരങ്ങാട്ടുപള്ളി സെന്റ് തോമസ്‌ സ്കൂൾ വിദ്യാർഥിനി, സൂര്യാ. സംസ്കാരം വെള്ളിയാഴ്ച 2 മണിക്ക് വെള്ളിയേപ്പള്ളി/പന്തത്തല ഇരിക്കാട്ട് (തൈക്കുന്നേൽ) കുടുംബവീട്ടിൽ.

Advertisment