New Update
/sathyam/media/media_files/uL9tytZgbivZDAjYdzWs.jpg)
പാലാ: പാലാ ടൗണിലെ വ്യാപാരി കിഴതടിയൂര്‍ തെരുവില്‍ ഫ്രാന്‍സിസ് ഫ്രാന്‍സിസ് (കുട്ടിച്ചന്‍ - 65) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ഞായറാഴ്ച ഒരു മണിക്ക് വീട്ടില്‍ ആരംഭിച്ച് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്കരിക്കും.
Advertisment
ഭാര്യ: അന്നമ്മ കൂന്തറ, പാലാ. മക്കള്‍: ട്രീസാ ഫ്രാന്‍സിസ്, എലിസബത്ത് ഫ്രാന്‍സിസ്. മരുമക്കള്‍: ടോം കരിക്കുംപള്ളി (എടത്വാ), ജോസഫ് ഷെല്ലി ഊരകത്ത് (ആലുവ).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us