കേരള കോണ്‍ഗ്രസ് നേതാവ് തോമസ് പുരയിടത്തിന്‍റെ (കുട്ടപ്പായി സാര്‍) ഭാര്യ പാലാ സെന്‍റ് മേരിസ് ഹൈസ്കൂള്‍ റിട്ട. ടീച്ചര്‍ ഏലിയാമ്മ തോമസ് നിര്യാതയായി

New Update
obit eleyamma thomas

പാലാ: കേരള കോൺഗ്രസ് (എം) നേതാവും മുൻ നഗരസഭാ കൗൺസിലറുമായിരുന്ന പരേതനായ തോമസ് പുരയിടത്തിന്‍റെ (കുട്ടപ്പായി സാർ) ഭാര്യ ഏലിയാമ്മ തോമസ് പുരയിടം - 90 (റിട്ട. ടീച്ചർ, സെൻ്റ് മേരിസ് ഹൈസ്കൂൾ, പാലാ) നിര്യാതയായി. സംസ്കാരം പിന്നീട്.

Advertisment

മക്കൾ: സണ്ണി പുരയിടം (റിട്ട. ചീഫ് മാനേജർ ഫെഡറൽ ബാങ്ക്), ചാർലി തോമസ്, (റിട്ട. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്), പരേതനായ റ്റോമി തോമസ്, പരേതനായ ബെന്നി തോമസ്, ബീനാ തോമസ് (കാനഡ), ബോബി തോമസ് (യു.കെ). മരുമക്കൾ: ലീനാ സണ്ണി (കൗൺസിലർ, മുൻ മുനിസിപ്പൽ ചെയർപേഴ്സൺ, പാലാ), മീരാ ചാൾസ്, ജെസ്സി റ്റോമി, ജോസ് (കാനഡ), ജൂലി ബോബി (യു.കെ).

Advertisment