New Update
/sathyam/media/media_files/SvlLvcEMYd5GsGOR886p.jpg)
പാലാ: പിണ്ണാക്കനാട് മല്ലികശ്ശേരി ആനിത്തോട്ടത്തില്‍ അഡ്വ. ജോസ് ആനിത്തോട്ടം (കുട്ടിയച്ചന്‍ - 75) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച രാവിലെ 10.30 ന് വസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മല്ലികശേരി സെന്‍റ് തോമസ് ദേവാലയ സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us