Advertisment

ദിവസം 36 രൂപ മുതല്‍ മുടക്കിയാല്‍ ഒരു എല്‍ഇഡി ടിവി. ഒപ്പം സ്മാര്‍ട്ട് വാച്ച്, ഇയര്‍ ബഡ്‌സ്, സൗണ്ട് ബാര്‍ തുടങ്ങി കൈനിറയെ സമ്മാനങ്ങള്‍. ദിവസം 30 രൂപ മുതല്‍ റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, സ്മാര്‍ട്ട് ഫോണുകള്‍ - ഒപ്പം കൈനിറയെ സമ്മാനങ്ങളും. ദീപാവലി ഫ്ലാഷ് സെയിലില്‍ ഓണ്‍ലൈന്‍ വിപണിയെ കടത്തിവെട്ടാന്‍ വമ്പന്‍ ഇഎംഐ സ്കീമുകളും തകര്‍പ്പന്‍ ഓഫറുകളുമായി ഓക്സിജന്‍ ദീപാവലി ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ചു. ഫ്ലാഷ് സെയില്‍ നവംബര്‍ 10 മുതല്‍ 14 വരെ !

ഓണ്‍ലൈന്‍ ഫ്ലാഷ് സെയിലുകളെ കടത്തിവെട്ടാന്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഈസി ഇഎംഐ സ്കീമുകളാണ് ദീപാവലി ഫ്ലാഷ് സെയിലില്‍ ഓക്സിജന്‍ അവതരിപ്പിക്കുന്നത്. അതിനൊപ്പം തന്നെ വിലപിടിപ്പുള്ള സമ്മാനങ്ങളും ഓഫര്‍ ചെയ്യുന്നുണ്ട്.

New Update
oxygen digital shop nagampadom-2

കോട്ടയം: സാംസങ്ങ് ഉള്‍പ്പെടെയുള്ള പല പ്രമുഖ ബ്രാന്‍ഡുകളുടെയും വില്‍പനയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഓക്സിജനില്‍ ഈസി ഇഎംഐയും ഒപ്പം കൈനിറയെ സമ്മാനങ്ങളുമായി ദീപാവലി ഫ്ലാഷ് സെയില്‍ നവംബര്‍ 10 മുതല്‍ 14 വരെ.

Advertisment

ഓണ്‍ലൈന്‍ ഫ്ലാഷ് സെയിലുകളെ കടത്തിവെട്ടാന്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഈസി ഇഎംഐ സ്കീമുകളാണ് ദീപാവലി ഫ്ലാഷ് സെയിലില്‍ ഓക്സിജന്‍ അവതരിപ്പിക്കുന്നത്. അതിനൊപ്പം തന്നെ വിലപിടിപ്പുള്ള സമ്മാനങ്ങളും ഓഫര്‍ ചെയ്യുന്നുണ്ട്.


ഒരു ദിവസം 36 രൂപ മുതല്‍ മുടക്കാന്‍ തയ്യാറായാല്‍ ഒരു എല്‍ഇഡി ടിവി നിങ്ങളുടെ വീട്ടിലെത്തും. ഒപ്പം സ്മാര്‍ട്ട് വാച്ച്, ഇയര്‍ ബഡ്സ്, സൗണ്ട് ബാര്‍ തുടങ്ങി കൈനിറയെ സമ്മാനങ്ങളും കിട്ടും.

ദിവസം 30 രൂപ മുതല്‍ മുടക്കിയാല്‍ ഒരു റഫ്രിജറേറ്റര്‍ വാങ്ങാം. ഒപ്പം കിച്ചണ്‍ അപ്ലയന്‍സസ്, സാന്‍റ് വിച്ച് മേക്കര്‍, കെറ്റില്‍ തുടങ്ങി കൈനിറയെ സമ്മാനങ്ങള്‍ നേടാം.

ഇനി ദിനംപ്രതി 30 രൂപ മുതല്‍മുടക്കി ഒരു വാഷിംങ്ങ് മെഷീന്‍ ആണ് നിങ്ങള്‍ക്കാവശ്യമെങ്കില്‍ ഒപ്പം ഡിന്നര്‍ സെറ്റ്, മോപ്പ് തുടങ്ങിയ സമ്മാനങ്ങള്‍ റെഡിയാണ്.

ദിവസം 30 രൂപ മുതല്‍മുടക്കിയാല്‍ സ്മാര്‍ട്ട് ഫോണുകളും ഫ്ലാഷ് സെയിലില്‍ റെഡിയാണ്. അവയ്ക്കൊപ്പം നെക്ക് ബാന്‍റ്, ബ്ലൂടൂത്ത് സ്പീക്കര്‍, സ്മാര്‍ട്ട് വാച്ച് തുടങ്ങി ഉഗ്രന്‍ സമ്മാനങ്ങള്‍ നേടാം.


ഒരു ദിവസം 106 രൂപ മുതല്‍ ലാപ്ടോപ്പുകള്‍ ലഭിക്കും. ഒപ്പം സ്മാര്‍ട്ട് വാച്ച്, ഇന്‍റര്‍നെറ്റ് സെക്യൂരിറ്റി കിറ്റ് തുടങ്ങിയ സമ്മാനങ്ങളും റെഡി.


ഗാഡ്ജറ്റ് ആന്‍ഡ് ആക്സസറീസ് കോംബോ പ്രതിദിനം 35 രൂപ മുതലുള്ള ഇഎംഐ സ്കീമുകളിലും പ്രിന്‍ററുകള്‍ വെറും 43 രൂപ മുതലും (സ്മാര്‍ട്ട് വാച്ച് സമ്മാനം) ഇന്‍വെര്‍ട്ടറുകള്‍ 36 രൂപ മുതലും (ഒപ്പം എന്‍വെര്‍ട്ടര്‍ ട്രോളി സമ്മാനം), ഡെസ്ക്ടോപ്പുകള്‍ പ്രതിദിനം 69 രൂപ മുതലും (സ്മാര്‍ട്ട് വാച്ച് സമ്മാനം) ലഭിക്കുന്നു.

കിച്ചണ്‍ അപ്ലയന്‍സസ് വാങ്ങുമ്പോള്‍ സീലിങ്ങ് ഫാന്‍, സാന്‍റ് വിച്ച് മേക്കര്‍, ഹാന്‍റ് മിക്സര്‍, ഗാസ് ഹോസ് + ചോപ്പര്‍ തുടങ്ങിയ സമ്മാനങ്ങളും ലഭിക്കുന്നു.


ഇഎംഐ ലോണുകള്‍ മിനിട്ടുകള്‍ക്കുള്ളില്‍ ലഭ്യമാക്കുന്നതിനായി പ്രമുഖ ഫിനാന്‍സ് കമ്പനികളുടെ പ്രതിനിധികള്‍ എല്ലാ ഓക്സിജന്‍ ഡിജിറ്റല്‍ ഷോപ്പുകളിലും തയ്യാറാണ്.


ഓണ്‍ലൈന്‍ വെബ്സൈറ്റുകളിലെ ഫ്ലാഷ് സെയില്‍ വിപണിയോട് മല്‍സരിക്കുന്നതിനാണ് അതിലും കുറഞ്ഞ വിലയില്‍ കൈ നിറയെ സമ്മാനങ്ങളുമായി ഓക്സിജന്‍ ദീപാവലി ഫ്ലാഷ് സെയില്‍ ഒരുക്കുന്നത്.

Advertisment