ബിജെപി ഭരണങ്ങാനം മണ്ഡലം വൈസ് പ്രസിഡന്‍റ് അനില്‍ ജി താഴത്തേടത്ത് നിര്യാതനായി

New Update
obit anil g

പാലാ: ബിജെപി ഭരണങ്ങാനം മണ്ഡലം വൈസ് പ്രസിഡന്റ് ഭരണങ്ങാനം താഴത്തേടത്ത് അനിൽ ജി (49) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക്  വീട്ടുവളപ്പിൽ.

Advertisment

Advertisment