കോഴിക്കോട്
ചുള്ളിക്കാടന്മാര് മുദ്രാവാക്യങ്ങള്‍ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോള്‍ എംടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു; ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകള്‍ക്കിടയില്‍നിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം.ടി...എം.ടി ജീവിക്കുന്ന കാലത്ത് ജീവിക്കാന്‍ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്ക്കാരം; ഹരീഷ് പേരടി
ആടിനെ പട്ടിയാക്കുന്ന പ്രാചീന തന്ത്രമാണത്. അതില്‍ അത്ഭുതമില്ല. ഇന്ത്യക്കുമേല്‍ ഭീകരാധികാരം പ്രയോഗിക്കുന്ന ബ്രാഹ്മണിസ്റ്റ് ഫാസിസത്തേയും അതിന്റെ നേതാവായ നരേന്ദ്രമോദിയേയും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ അടിമ മാധ്യമങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി; 'വഴിയിലൂടെ പോകുന്ന എന്തും പിണറായി വിജയനെതിരെ; ഇതു മലയാളിക്ക് അപമാനം; രാജ്യത്ത് രൂപപ്പെട്ടു വരുന്ന അമിതാധികാരത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് എം ടി വാസുദേവന്‍ നായര്‍ പ്രകടിപ്പിച്ചതെന്ന് അശോകന് ചെരുവില്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/GhNwhVAIMFyhmTyCoJY4.jpg)
/sathyam/media/media_files/pmmImv08BxtkU6z7SAZC.jpg)
/sathyam/media/media_files/fG9DQUMzhz1mS7fTAZOc.jpg)
/sathyam/media/media_files/aq97mFMgIM8c3YKLAd7s.jpg)
/sathyam/media/media_files/uVdchNqfPkJaun3oj6pp.jpg)
/sathyam/media/media_files/zHTlEEXTRpFqqZi4GE1a.jpg)
/sathyam/media/media_files/5ZdUPY9AiXvel5z0K6yf.jpg)
/sathyam/media/media_files/sDhCGfm7XQyFZsT9Ha4C.jpg)