മലപ്പുറം
മുനമ്പം പ്രശ്നം: സഭാ മേലദ്ധ്യക്ഷൻമാരുമായും കെസിബിസിയുമായും ചർച്ചയ്ക്ക് ലീഗ് ഒരുങ്ങുന്നു. ചർച്ചയിൽ മുസ്ലീം മതനേതാക്കളടക്കം പങ്കെടുക്കും. ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ അജൻഡ തുറന്നുകാട്ടും. ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പിന് വഴിയൊരുക്കരുതെന്ന നിർദ്ദേശവും ചർച്ചയിലുയർന്നേക്കും. വഖഫ് ബില്ലിലൂടെ ബിജെപിക്കും കേന്ദ്രത്തിനും കഴിയാത്ത കാര്യം യാഥാർത്ഥ്യമാക്കാൻ ലീഗ് നേതാക്കൾ
നിലമ്പൂരില്‍ കോണ്‍ഗ്രസിന്റെ ആദ്യ കടമ്പ സ്ഥാനാര്‍ഥി നിര്‍ണയം തന്നെ ! രാജിവച്ച അന്‍വര്‍പോലും നിര്‍ദേശിച്ച വിഎസ് ജോയിയും ആര്യാടന് ഷൗക്കത്തും പരിഗണനയില്‍. യുഡിഎഫിന്റെ സാമുദായിക സന്തുലനം പരിഗണിക്കപ്പെട്ടാല്‍ നാട്ടുകാരനായ ജോയിക്ക് സാധ്യത ! 'സരിന് മോഡല്‍' ഭീഷണിയും പരിഗണിക്കേണ്ടിവരും. ക്രിസ്ത്യന്‍ നേതാവിനെ തഴഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തും പരിഗണനയില്‍ !