New Update
/sathyam/media/media_files/O84YRr763PHg0CkN6JQb.jpg)
പാലക്കാട്: ജൂനിയർ ചേമ്പർ ഇൻറ്റർനാഷണൽ പാലക്കാടിന്റെ 2024 വർഷത്തേക്കുള്ള പ്രസിഡന്റായി എ. ശ്രീഹരിനെയും സെക്രട്ടറിയായി റെനീഷ ഷൗക്കത്തിനെയും തെരഞ്ഞെടുത്തു.
Advertisment
വൈസ് പ്രസിഡണ്ടുമാരായി സുമിത അജയ്, ആദർശ് അരവിന്ദ്, ബൈജു എം.എസ്, ഗിരീഷ്‌ലാൽ, രജീഷ് യു.ജെ. എന്നിവരെയും ട്രഷററായി ഗൗതം കൃഷ്ണയെയും മറ്റു ഭാരവാഹികളായി തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us