പാലക്കാട്
സോഷ്യലിസത്തിൻ്റെ പ്രസക്തി വർദ്ധിച്ച് വരികയാണെന്ന് ജനതാദൾ എസ് നേതാവ് സുദേവൻ നെന്മാറ
11 പഞ്ചായത്തംഗങ്ങളെക്കാട്ടിയുള്ള എ.വി ഗോപിനാഥിന്റെ വിലപേശലിന് കോണ്‍ഗ്രസ് വഴങ്ങേണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ! രാജിവച്ച ഗോപിനാഥുമായി ഇനിയൊരു ചര്‍ച്ച വേണ്ടെന്നും പ്രവര്‍ത്തകര്‍. ഗോപിനാഥ് പോയാല്‍ താല്‍ക്കാലിക നഷ്ടമുണ്ടായാലും ഭാവിയില്‍ ലാഭം മാത്രം ! വിരട്ടിയും വിലപേശിയും അധികാരം പിടിക്കാനുള്ള നീക്കത്തിന് കൂട്ടുനിന്നില്ലെങ്കില്‍ അതു യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കും. പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്നതും നേതാക്കളെ വിരട്ടുന്നതും മുതിര്‍ന്ന നേതാക്കള്‍ക്ക് ഭൂഷണമല്ലെന്നും വിമര്‍ശനം