Advertisment

ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

കൊല്ലം പുത്തൂർ സ്വദേശി അജിത് (28), ചാത്തന്നൂർ സ്വദേശി തമ്പി (40) എന്നിവർക്കാണ് പരിക്കേറ്റത്.

New Update
acmmmmmmci.jpg

പത്തനംതിട്ട: ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് രണ്ട് പേർക്ക്   പരിക്ക്. ഏനാത്ത് എംസി റോഡിന് സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. കൊല്ലം പുത്തൂർ സ്വദേശി അജിത് (28), ചാത്തന്നൂർ സ്വദേശി തമ്പി (40) എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടു പേരുടെയും നില അതീവഗുരുതരമാണ്.

accident
Advertisment