തിരുവനന്തപുരം: തലസ്ഥാനത്ത് ആദ്യമായി 12 മണിക്കൂർ 'ഓക്സിജൻ വെനസ്ഡേ സെയിലുമായി' ഓക്സിജൻ ഡിജിറ്റൽ ഗ്രൂപ്പ് രംഗത്ത്. ബുധനാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെ ഓക്സിജൻ പട്ടം ഷോറൂമിലാണ് ഓൺലൈൻ ഫ്‌ളാഷ് സെയിൽ മോഡലിൽ വമ്പൻ വിലക്കുറവിൽ ലോകോത്തര ബ്രാൻഡുകളുടെ വിപണി ഒരുക്കിയിരിക്കുന്നത്.
ഓൺലൈൻ ഫ്‌ളാഷ് സെയിലിനെ വെല്ലുന്ന ഓഫറുകളും വിലക്കുറവുമാണ് തിരുവനന്തപുരത്ത് ഒരുക്കിയിരിക്കുന്നത്. വെറും 5990 രൂപ മുതൽ ബ്രാൻഡഡ് സ്മാർട്ട് എൽഇഡി ടിവികളും 7.5 ലിറ്റർ വാഷിംഗ് മെഷീനുകളും വെനസ്ഡേ സെയിലിലൂടെ ലഭിക്കുന്നു.
/sathyam/media/media_files/GXW9XYL11bpAz8N1Z1Ys.jpg)
1.3 ടൺ എസികൾ വെറും 23990 രൂപ മുതൽ 1 ടൺ എ.സികളുടെ ഓഫർ വിലകളേക്കാൾ കുറഞ്ഞ വിലയിലാണ് ലഭ്യമാക്കുക. ബ്രാൻഡഡ് ലാപ്‌ടോപ്പുകളുടെ സൂപ്പർ സെയിൽ വില വെറും 19990 രൂപ മുതൽ ആരംഭിക്കുകയാണ്. 499 രൂപ മുതൽ ഫോണുകൾക്ക് ഓഫർവില തുടങ്ങുകയാണ്. ഹെഡ്‌സെറ്റുകൾ വെറും 49 രൂപ മുതലുള്ള വിലകളിലും ലഭ്യമാക്കും.
ഓഫറുകളുടെ ഭാഗമായി വെറും 699 രൂപ മുതൽ സ്മാർട്ട് വാച്ചുകളുടെ വില ആരംഭിക്കും. പ്രഷർ കുക്കറുകൾ വെറും 499 രൂപ മുതലും അയേൺ ബോക്‌സുകളും നോൺ സ്റ്റിക് തവകളും വെറും 299 രൂപ മുതലുമുള്ള വിലകളിൽ ലഭ്യമാക്കും. കൂടാതെ സാംസങ്ങ് സ്മാർട്ട്‌ഫോണുകൾക്ക് മറ്റെവിടെയും ലഭിക്കാത്ത ഏറ്റവും കുറഞ്ഞ ഇഎംഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
/sathyam/media/media_files/MP4JxJqW9stDpBU7hhb0.jpg)
കൂടാതെ സാംസങ്ങ് സ്മാർട്ട്‌ഫോണുകൾക്ക് മറ്റെവിടെയും ലഭിക്കാത്ത ഏറ്റവും കുറഞ്ഞ ഇഎംഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വെനസ്ഡേ സെയിലിലെ 12 മണിക്കൂറിൽ മാത്രമായിരിക്കും മേൽപ്പറഞ്ഞ ഓഫറുകൾ ബാധകമായിരിക്കുക. കഴിഞ്ഞ ഞായറാഴ്ച ഓക്സിജൻ തൃശൂർ ഷോറൂമിൽ നടത്തിയ 'ഓക്സിജൻ സൺഡേ സൂപ്പർ സെയിലിന്റെ' വിജയത്തെ തുടർന്നാണ് തലസ്ഥാനത്ത് ഇതേ മാതൃകയിൽ വെനസ്ഡേ സെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.