New Update
/sathyam/media/media_files/Z2Iz9GxIi4QF9hKUyXTO.jpg)
വയനാട്: കൽപ്പറ്റ ബിവറേജസിന് മുന്നിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. റാട്ടക്കൊല്ലി പാടിക്കുണ്ട് സ്വദേശി ബാബു (37) ആണ് മരിച്ചത്. ബാബുവിനെ നാലു പേർ ചേർന്ന് മർദിക്കുകയായിരുന്നു.