Advertisment

വയനാട്ടിൽ വ​നം ​വാ​ച്ച​ര്‍ കാ​ട്ടാ​ന​ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടു

New Update
wild elephant

വ​യ​നാ​ട്: വെ​ള്ള​മു​ണ്ട​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വ​നം​വാ​ച്ച​ര്‍ കൊ​ല്ല​പ്പെ​ട്ടു. പു​ളി​ഞ്ഞാ​ല്‍ നെ​ല്ലി​യാ​നി​ക്കോ​ട്ട് ത​ങ്ക​ച്ച​ന്‍(53) ആ​ണ് മ​രി​ച്ച​ത്.

Advertisment

ചൊ​വ്വാ​ഴ്ച പ​ക​ല്‍ 10.30ന് ​വെ​ള്ള​മു​ണ്ട ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ചി​റ​പ്പു​ല്ല് ത​വ​ള​പ്പാ​റ ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം.

വ​നം​വ​കു​പ്പിന്‍റെ താ​ത്കാ​ലി​ക വാ​ച്ച​റാ​യ ത​ങ്ക​ച്ച​ന്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി പോ​കു​മ്പോ​ഴാ​ണ് ആ​ന ആ​ക്ര​മി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ങ്ക​ച്ച​നെ ക​ണ്ടെ​ത്തി​യ​ത്.

മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ഭാ​ര്യ: സു​ജ. മ​ക്ക​ള്‍: അ​യോ​ണ, അ​നോ​ള്‍​ഡ്.

Advertisment