Advertisment

വീടിനു മുന്നിലെ റോഡിലിറങ്ങിയ മൂന്ന് വയസുകാരി ജീപ്പിടിച്ച് മരിച്ചു

വീടിനു മുന്നിലെ റോഡിൽ ഇറങ്ങിയ കുട്ടിയെ ജീപ്പ് ഇടിക്കുകയായിരുന്നു.

New Update
Untitled-2-37.jpg

വയനാട്: ജീപ്പിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. വെള്ളമുണ്ട മഠത്തിൽ ഇസ്മായിലിന്റെയും റൈഹനത്തിന്റെയും മകൾ അൻഫാ മറിയം ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം

Advertisment

വീടിനു മുന്നിലെ റോഡിൽ ഇറങ്ങിയ കുട്ടിയെ ജീപ്പ് ഇടിക്കുകയായിരുന്നു. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

 

wayanadu
Advertisment