അടിവസ്ത്രത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം; ബെംഗളുരുവിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി പിടിയിൽ

ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത്

New Update
mdma-2.jpg

വയനാട്: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മുക്കം സ്വദേശി കെ.കെ. ഷർഹാനാണ് മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിൽ പിടിയിലായത്. 93 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും പിടിച്ചെടുത്തു.

Advertisment

ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. എക്‌സൈസ് നടത്തിയ പരിശോധനയിൽ ഷർഹാൻ പിടിയിലാകുകയായിരുന്നു.

mdma
Advertisment