വയനാട്
വയനാടിനായി കൈകോർത്ത് സൗബിൻ ഷാഹിർ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 -ലക്ഷം സംഭാവന നൽകി
സുരേഷ് ഗോപി ദുരന്തഭൂമിയിൽ; ദുരന്ത വ്യാപ്തിയുടെ വിവരങ്ങള്‍ കേന്ദ്രത്തെ അറിയിക്കും
അമ്മ മരിച്ച കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന പോസ്റ്റിന് താഴെ അശ്ലീല കമന്റ്; യുവാവ് അറസ്റ്റിൽ
ഉരുൾപൊട്ടൽ ദുരന്തം; കാണാതായവർക്കായി തെരച്ചില്‍ ആറാം ദിനത്തിലേക്ക്; മൃതദേഹങ്ങൾ കണ്ടെത്താൻ റഡാർ പരിശോധന
പുനരധിവാസം വീട് വെച്ച് നൽകുന്നതു മാത്രമായി ഒതുക്കല്ലേ.. ഉരുൾപൊട്ടലിനു ശേഷം ജീവിതം വഴിമുട്ടിയ അവസ്ഥയിലെന്നു കൂട്ടിക്കലുകാർ. വാടക നൽകാനുള്ള കാശു പോലും സമ്പാദിക്കാൻ ബുദ്ധിമുട്ടുന്നു. ഉറക്കം കെടുത്തി ജപ്തി ഭീഷണി. വയനാട്ടുകാർക്കും ഈ അവസ്ഥ വരരുതെന്ന് കൂട്ടിക്കലിലെ ദുരിതബാധിതർ.
ഉള്ളുരുകി ആറാംദിനം: കൂടുതൽ റഡാറുകളെത്തിച്ച് തിരച്ചിൽ ശക്തിപ്പെടുത്തും