വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 3.850കഞ്ചാവ് പിടികൂടി

author-image
ജോസ് ചാലക്കൽ
New Update
ganja walayar

വാളയാർ: വാളയാർ എക്സൈസ്  ചെക്ക് പോസ്റ്റിൽ    നടത്തിയ വാഹന പരിശോധനയിൽ  കെ എസ് ആർ ടി സി സ്വീഫ്റ്റ  ബസ്സിലെ യാത്ര കാരനായ  വെസ്റ്റ് ബംഗാൾ  ദുർലാവേർപ്ര  സ്വദേശി അബുൾ ഹോസൈൻ ബിസ്വാസ് മകൻ  സഖിബുൽ ഇസ്ലാം എന്ന വ്യക്തിയിൽ നിന്നും 3.850   കിലോഗ്രാം ഉണക്ക കഞ്ചാവ്  കണ്ടെത്തി.  പ്രതിയെ  അറസ്റ്റ് ചെയ്ത്   കേസെടുത്തു.

Advertisment

എക്സൈസ്  ഇൻസ്‌പെക്ടർ  മുരുഗദാസ് എ  അസിസ്റ്റന്റ് എക്സൈസ്  ഇൻസ്‌പെക്ടർ ഗ്രേഡ് പ്രഭ ജി.   അസിസ്റ്റ്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ്  മുഹമ്മദ്‌ ഷരീഫ് പി എം  പ്രിവന്റീവ് ഓഫീസർ ഗ്രേഡ്  കെ പി രാജേഷ്.   മനോജ് പി സ് , സിവിൽ എക്സൈസ് ഓഫീസർ ഉണ്ണി കൃഷ്ണൻ    എന്നിവർ പരിശോധനയിൽപങ്കെടുത്തു.

Advertisment