വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ    ലഹരിക്കെതിരെ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.

New Update
1

വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് അമ്പലപ്പാറ ഗ്രാമപഞ്ചായത്തംഗം ഷീജ നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം ബി.ആർ.സി യിലെ കായികാദ്ധ്യാപകൻ എം.രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.അജിത് തമ്പാൻ, എൻ.അഭിൻ കൃഷ്ണ,പി.ആർ ദീഷ,  മുഹമ്മദ് റസൽ എന്നിവർ സംസാരിച്ചു

Advertisment
Advertisment