New Update
/sathyam/media/media_files/2025/05/20/Ybw7arFuWUYJNNzoBAaW.jpg)
ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അവധികാല ക്യാമ്പ് നാളെ ബീച്ചിന് സമീപമുള്ള ശിശുവികാസ് ഭവനിൽ രാവിലെ 10.30 ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും 5 മുതൽ പത്താംക്ലാസ് വരെയുളള വിദ്യാത്ഥികൾക്കാണ് പ്രവേശനം . 22 ന് 3.30 ന് സമാപന സമ്മേളനം എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്യും ക്യാമ്പ് അംഗങ്ങൾക്കായുള്ള സർട്ടിഫിക്കേറ്റ് വിതരണവും എം.എൽ.എ നിർവ്വഹിക്കും
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us