കുറവിലങ്ങാട് തോട്ടുവ പൂർണ്ണോദയ വിദ്യാനികേതൻ സ്ക്കൂളിൽ കുട്ടികൾക്കായി ലേണിംഗ് സ്റ്റോറി എക്സിബിഷൻ നടന്നു

New Update
54ca1858-0c75-4b6a-ba25-6f308eb2075c

കുറവിലങ്ങാട്:   തോട്ടുവ പൂർണ്ണോദയ വിദ്യാനികേതൻ സ്ക്കൂളിൽ കുട്ടികൾക്കായി ലേണിംഗ് സ്റ്റോറി എക്സിബിഷൻ നടന്നു.കുട്ടികളെ ചെറുപ്പം മുതലേ പ്രകൃതിയെയും ജീവജാലങ്ങളെയും മനുഷ്യ ശരീരത്തിലെ അവയവങ്ങളെ പറ്റിയും വിവിധ സസ്യങ്ങളെയുമെല്ലാം നേരിട്ട് പഠിപ്പിക്കുന്ന രീതിയിൽ ആണ് എക്സിബിഷൻ സജികരിച്ചത്.

Advertisment

 'കുട്ടികളിൽ കഴിവ് വളർത്തുന്നതിനോടൊപ്പം പഠനം രസകരമാക്കുകയും കാലഘട്ടത്തിനാവിശ്യമായ കഴിവുകൾ കുട്ടികളിൽ വളർത്തുന്നതിനും പ്രചോതനംആകുന്ന തരത്തിലാണ് സ്ക്കൂൾ അധികൃതർ എക്സിബിഷൻ നടത്തിയത്

Advertisment