New Update
/sathyam/media/media_files/2026/02/11/abrahim-death-2026-02-11-18-08-12.jpg)
കരിമണ്ണൂർ :അത്തിയ്ക്കൽ എബ്രഹാം ജോസഫ്(പാപ്പച്ചൻ - 88) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച്ചരാവിലെ 11ന് വീട്ടിൽ ആരംഭിച്ച് കരിമണ്ണൂർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ മേരി മാനത്തൂർ കോലത്ത് കുടുംബാം​ഗം. മക്കൾ: പരേതനായ ജോസൻ, ട്രീസ, സ്റ്റെല്ല, സിസ്സി, ഡീന.
Advertisment
മരുമക്കൾ: ഡാലി, ബേബി, ജോസ്, ജോർജ്, ജിജോ. കൊച്ചുമക്കൾ: മരിയ, എബിൻസോ, മെറിൽ, ജോസിൽ, എറിക്, എബിൻ, ആൻമരിയ, ജോഷ്, ജോർഡി. സഹോദരങ്ങൾ: പരേതയായ സിസ്റ്റർ നാൻസി എം.എസ്.ജെ, സിസ്റ്റർ മേഴ്സി, ഫാദർ റോബർട്ട് എസ്.ജെ, റോസിലി, ജോസിയ. ഭൗതീകശരീരം വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചിന് വീട്ടിൽ കൊണ്ടുവരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us