പൂളപ്പൊയിൽ പാലാട്ടുപറമ്പിൽ അബൂബക്കർ ഹാജി നിര്യാതനായി

New Update
abubakkarhaji

മുക്കം: പൂളപ്പൊയിൽ പാലാട്ടുപറമ്പിൽ അബൂബക്കർ ഹാജി (87) നിര്യാതനായി. പൂളപ്പൊയിലിലെ ആദ്യ കാല ജമാഅത്ത് പ്രവർത്തകനാണ്.  

Advertisment

ഭാര്യ. ആയിഷ ഹജ്ജുമ്മ  മക്കൾ: പി.പി.അബ്ദുലത്തീഫ് (റിയാദ്),മുഹമ്മദ് അസ്‌ലം( ദമാം), സഫിയ(കാനഡ),സക്കീന (ശാന്തി ഹോസ്പിറ്റൽ),ബഷീറുദ്ദീൻ, പരേതനായ അബ്ദുൽ മുനീർ. 

മരുമക്കൾ: സദീദ് അഹ്സൻ(കാനഡ), മുഹമ്മദ് തസ്നീം (കരുവമ്പൊയിൽ), സബ്ന,നൂർജഹാൻ(ശാന്തി സ്ക്കൂൾ ഓഫ് വൊക്കേഷനൽ എജ്യുക്കേഷൻ),ഫിദ പുന്നക്കൽ.  മയ്യിത്ത് നമസ്ക്കാരം തിങ്കൾ രാവിലെ 9 നു പൂളപ്പൊയിൽ ജുമാ മസ്ജിദിൽ.

Advertisment