New Update
/sathyam/media/media_files/2025/04/12/TfQrBHTChqaFWWdlKziU.jpg)
കുമരകം: ലോകത്തിലെ പാശ്ചാത്യൻ സംസ്കാരിക നാഗരികതയുടെ വളർച്ചയുടെ അനന്തര ദുരിതഫലമാണ് യുവതലമുറ ലഹരിക്ക് അടിമപ്പെടുന്നത് എന്ന് ഡോ മോഹനകുമാർ കുമരകത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഡോ മോഹനകുമാർ.
Advertisment
ജില്ലാ പ്രസിഡന്റ് കെ.കെ സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.പി.ഐ അബ്രാഹം,വിജു കെ നായർ,എസ്.എ രാജീവ്, എസ്.ഡി പ്രേംജി, ജിസ് ജോസഫ് എന്നിവർ പ്രസംഗിച്ചു