വാഴക്കുളം വടക്കുംപറമ്പിൽ അഡ്വ.തോമസ് ജോസഫ് നിര്യാതനായി

New Update
advt joseph

വാഴക്കുളം: വടക്കുംപറമ്പിൽ അഡ്വ.തോമസ് ജോസഫ് നിര്യാതനായി. സംസ്കാരം 10/7/25 വ്യാഴാഴ്ച 3 ന് വാഴക്കുളം സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ ലില്ലി വടകോട് മിറ്റത്താനിക്കൽ(ചൊള്ളാമഠം) കുടുംബാംഗം.

Advertisment

മക്കൾ: ആജോ (ഓസ്ട്രേലിയ), അല്ലു (ബംഗളുരു), അലൻ ആൻ്റണി. മരുമക്കൾ: സിൽവിയ ജയിംസ് കൊടിക്കാട്ട് പൊൻകുന്നം, ലിജോ വർഗീസ് അമ്മാനൂർ പത്തനംതിട്ട. ബുധനാഴ്ച വൈകുന്നേരം  6 മണി  മുതൽ വീട്ടിൽ പൊതുദർശന സൗകര്യമുണ്ട്.

Advertisment