തൊടുപുഴ അന്തീനാട്ട് വീട്ടിൽ എ കെ കാസിം നിര്യാതനായി

New Update
kasim

തൊടുപുഴ : തൊടുപുഴ അന്തീനാട്ട് വീട്ടിൽ  എ കെ കാസിം (72) നിര്യാതനായി  വെങ്ങല്ലൂർ വയമ്പാടത്ത് വീട്ടിൽ സുനിലിന്റെ ഭാര്യ പിതാവാണ്.

Advertisment

 ഖബറടക്കം ബുധനാഴ്ച  രാവിലെ 11മണിക്ക് കാരിക്കോട് നൈനാർ  മസ്ജിദ് ഖബർസ്ഥാനിൽ . 
ഭവനം വെങ്ങല്ലൂർ ഷാപ്പുംപടി ഗാർഡിയൻ കൺട്രോൾ - പ്ലാവിഞ്ചുവട് റോഡിൽ.

Advertisment