New Update
/sathyam/media/media_files/2026/02/18/e0dfbb09-c699-4867-9f45-b88da263033f-2026-02-18-22-01-54.jpg)
പാലക്കാട് : അകത്തേത്തറ ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലാമേള " കിളി കൊഞ്ചൽ "അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ബി ബന്ദു മോൾ ഉദ്ഘാടനം ചെയ്തു.
Advertisment
അകത്തേത്തറ പഞ്ചായത്ത് കല്യാണ മണ്ഡപത്തിൽ ചേർന്ന സമ്മേളനത്തിൽ അകത്തേത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.സുജിത് അദ്ധ്യക്ഷനായി. എസ് ശുഭ, മലർ കൊടി, ഗീതാ ശിവർ, രമ്യ, സുനിത അനന്തകൃഷ്ണൻ, ഐ സി ഡി എസ് സൂപ്പർവൈസർ എസ് അസീന എന്നിവർ സംസാരിച്ചു. അങ്കണവാടി കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us