ആലപ്പുഴ: അങ്കമാലി അറ്റ്ലസ് കൺവെൻഷൻ സെന്ററിൽ 27 മുതൽ 29 വരെ നടക്കുന്ന ജുവലറി എക്സിബിഷനിൽഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷനുമായി യാതൊരു ബന്ധവുമില്ലന്ന് സംഘടന സംസ്ഥാന ചെയർമാൻ ഡോ. ബി. ഗോവിന്ദനും, പ്രസിഡന്റ് ജസ്റ്റിൻ പാലത്ര യും അറിയിച്ചു. സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ട ചിലവ്യക്തികൾ ചേർന്ന് സ്വകാര്യ ഏജൻസിയുടെ സഹകരണത്തോടെ നടത്തുന്ന എക്സസിബിഷൻ ജുവലറി ഉടമകൾ തള്ളികളയണം ചിലവ്യക്തികൾക്ക് ധനസമാഹരണത്തിനായി നടത്തുന്ന പരിപാടിയാണ്