New Update
/sathyam/media/media_files/2026/02/03/baby-kanjikuzhi-2026-02-03-15-03-54.jpg)
കഞ്ഞിക്കുഴി : ആയിരൂർ വല്യേലിൽ അലക്സ് ഏബ്രഹാം (ബേബി, 87) നിര്യാതനായി. മൃതദേഹം ബുധനാഴ്ച രാവിലെ 8 മണിക്ക് കഞ്ഞിക്കുഴിയിൽ ഉള്ള ഭവനത്തിൽ കൊണ്ടുവരും. ശവസംസ്കാരം 2 മണിക്ക് ഭവനത്തിൽ ശുശ്രുഷക്കു ശേഷം 3 മണിക്ക് വടവാതൂർ മാർ അപ്രേം യാക്കോബായ പള്ളിയിൽ.
Advertisment
ഭാര്യ: മുട്ടമ്പലം കണ്ടഞ്ചിറ ലീലാമ്മ. മക്കൾ : റെനി (ബഹറിൻ),റെഞ്ചി , രേണു(ബഹറിൻ)
മരുമക്കൾ: അലക്സ് ബേബി (ബഹറിൻ),Dn. മാത്യൂസ് (റിജോയ് ബഹറിൻ ), പരേതയായ ജൂലി.
ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹിയും ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി അംഗവുമായ അലക്സ് ബേബിയുടെ ഭാര്യാപിതാവിൻ്റെ വേർപാടിൽ ജി.എം.എഫ് & ബി.എം. ബി.എഫ് ഭരണസമിതി അനുശോചിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us