വെള്ളിയാമറ്റം വെട്ടത്ത് ദേവസ്യാച്ചൻ്റെ ഭാര്യ അന്നക്കുട്ടി ദേവസ്യ നിര്യാതയായി

New Update
annakutti devashya death

വെള്ളിയാമറ്റം: വെട്ടത്ത് ദേവസ്യാച്ചൻ്റെ ഭാര്യ അന്നക്കുട്ടി ദേവസ്യ(75) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച(11/8/2025) ഉച്ചക്ക് 2.30ന് വീട്ടിൽ ആരംഭിച്ച് വെളളിയാമറ്റം സെൻ്റ് ജോർജ് പള്ളിയിൽ. പരേത വെള്ളിയാമറ്റം കിഴക്കേ പറമ്പിൽ കുടുംബാംഗം.

Advertisment

മക്കൾ: ബെസി(അധ്യാപിക, സെൻ്റ് മേരീസ് എച്ച്. എസ്.എസ്, അറക്കുളം), ബിൻസി, ബെയിസി,  സിസ്റ്റർ ബെൻസി   വെട്ടത്ത് എം.എൽ.എഫ്, ചങ്ങനാശ്ശേരി(അധ്യാപിക, സെൻ്റ്. പീട്ടേഴ്സ് എച്ച്.എസ്.എസ് കുറുമ്പനാടം). മരുമക്കൾ: ജേക്കബ്, മുല്ലപ്പള്ളിൽ, നീലൂർ, ബിജു, കള്ളിക്കാട്ട്, വണ്ടമറ്റം.

Advertisment