New Update
/sathyam/media/media_files/2025/08/30/annakutti-thomas-2025-08-30-21-37-28.jpg)
തൊടുപുഴ: തൊടുപുഴ നെയ്യശ്ശേരി കുന്നുംപുറത്ത്, പരേതനായ ഐപ്പ് തോമസിൻ്റെ ( തോമസ് സാർ ) ഭാര്യ അന്നക്കുട്ടി തോമസ് (89) നിര്യാതയായി. പരേത കരിമണ്ണൂർ മുണ്ടക്കൽ കുടുംബാംഗം. മക്കൾ - ജോസഫ് തോമസ്(റിട്ട ഗവ എംബ്ലോയി ജലസേചന വകുപ്പ് ), മാത്യു തോമസ് (ബേബി)റിട്ട .ടീച്ചർ കാൽവരി HS കാൽവരി മൗണ്ട്), ഫാ. ഡൊമിനിക് കുന്നുംപുറത്ത് CMI (കാനഡ), നാൻസി , സിസ്റ്റർ എൽസി S H (മധ്യ പ്രദേശ്), ജോർജ് തോമസ് ( ചിലി )
Advertisment
മരുമക്കൾ - ഗ്രേസി നടുക്കുടിയിൽ ഉടുമ്പന്നൂർ, സോഫി കൊച്ചുമുട്ടം കലൂർ ( റിട്ട ടീച്ചർ - ജയ്റാണി തൊടുപുഴ), ബെന്നി ഇല്ലിക്കക്കുന്നൽ വഴിത്തല
മൃതദേഹം ഞായറാഴ്ച വൈകിട്ട് 5 മണിക്ക് സ്വഭവനത്തിൽ എത്തിക്കുന്നതാണ്. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2.30 സ്വഭവനത്തിൽ ആരംഭിച്ച് നെയ്യശ്ശേരി സെൻ്റ് സെബാസ്റ്റൻസ് പള്ളിയിൽ