വയലാ കോണിക്കൽ പരേതനായ ദേവസ്യയുടെ ഭാര്യ അന്നമ്മ നിര്യാതയായി

New Update
annamma death

വയലാ; കോണിക്കൽ പരേതനായ ദേവസ്യയുടെ ഭാര്യ അന്നമ്മ (97)  നിര്യാതനായി, മകൻ പരേതനായ മൈക്കിൾ, മരുമകൾ മോളി, കൊച്ചു മക്കൾ- റോണിഷ്, രൂപേഷ്, റെന്നീഷ്, ഷെറിൻ, ആൻസ്.

Advertisment

ശവസംസ്കാര ശൂശ്രുഷകൾ വെള്ളി വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ 10.00 മുതൽ വീട്ടിൽ പൊതുദർശനം ഉണ്ടായിരിക്കും.