ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു

New Update
hospital administration

കോട്ടയം: കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് സർട്ടിഫിക്കറ്റോട് കൂടി ഒരു വർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൻറ്റേൺഷിപ്പോടുകൂടി യുള്ള റെഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരിൽ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. വിശദവിവരങ്ങൾക്ക്:  7994926081 

Advertisment